കരിപ്പൂരിലെ രക്ഷാസേന; ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തി പൊലീസ് സല്യൂട്ട്; വൈറൽ

karipur-police
SHARE

കരിപ്പൂരിലെ വിമാനാപകടം നടന്നപ്പോൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയവരെ സല്യൂട്ട് ചെയ്ത് കേരള പൊലീസ്. ക്വാറന്‍റീനിൽ കഴിയുന്നവരുടെ വീട്ടിലെത്തിയാണ് ആദര സൂചകമായി സല്യൂട്ട് നൽകിയത്. ഈ ചിത്രങ്ങൾ സിനിമാതാരങ്ങൾ അടക്കം ഒട്ടേറെ പേരാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ‘കരിപ്പൂരിലെ രക്ഷാപ്രവർത്തകരെ കേരളാ പൊലീസ് അവരുടെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പോയി സല്യൂട്ട് ചെയ്ത് ആദരിക്കുന്നു...Big Salute’ സണ്ണി വെയ്ൻ കുറിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...