ആരെയോ തിരഞ്ഞ്, മൂകമായി കരഞ്ഞ് ദുരന്തഭൂമിയില്‍ ഒരാള്‍: വിഡിയോ

pettimudi-dog
SHARE

കരച്ചിലുകളും മനസ്സിന്റെ പിടച്ചിലുകളും ഏറെക്കണ്ട പെട്ടിമുടിയില്‍ എല്ലാത്തിനും മൂകസാക്ഷിയായി ഒരാളുണ്ട്. മണ്ണെടുത്ത വീടുകൾക്കു മുകളിൽ അകലങ്ങളിലേക്ക് കണ്ണുനട്ട് നില്‍പ് തുടങ്ങിയിട്ട് ദിവസം മൂന്നായി. ഉറ്റവരെല്ലാം വേര്‍പെട്ട് പോയതിന്റെ വേദനയാകും ഈ മിണ്ടാപ്രാണിയും പറയുന്നത്. ജെവിൻ ടുട്ടുവിന്റെ റിപ്പോര്‍ട്ട്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...