‘ദി അയണ്‍ മാൻ ഓഫ് കേരളക്കര’; ജയനുവേണ്ടി കവർസോങ്: വിഡിയോ

jayan-coversong
SHARE

‘ദി അയണ്‍ മാൻ ഓഫ് കേരളക്കര’ മലയാളത്തിന്റെ ആദ്യ സൂപ്പർ സ്റ്റാർ ജയന് ആദരമർപ്പിക്കുകയാണ് സംഗീത രംഗത്തെ മൂന്നുപ്രതിഭകൾ. ജയൻ അവിസ്മരണീയമാക്കിയ പാട്ടുകൾ സംഗീതോപകരണങ്ങളിൽ വായിച്ചാണ് സംഘത്തിന്റെ ആദരം. ഹാർമോണിയം പ്രകാശ് ഉള്ളിയേരിയും. ഗിറ്റാർ സുമേഷ് പരമേശ്വരനും, ഡ്രംസ് ബെംഗളൂരു മഞ്ജുനാഥുമാണ് വായിക്കുന്നത്. മലയാളത്തിൽ ആദ്യമായിട്ടാണ്  ജയൻ കവർ സോങ് ഒരുങ്ങുന്നതെന്നും പ്രകാശ് ഉള്ളിയേരി പറയുന്നു. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...