കണ്ണീരും പ്രാർഥനയും; ഹസീനയുടെ ജീവിതം തൊട്ട് ‘ഉടൻ പണം’: വിഡിയോ

udan-panam
SHARE

മഴവിൽ മനോരമ ഉടൻ പണം 3.0 പുതുമ കൊണ്ട് പ്രേക്ഷകരുടെ വീടുകളിലെത്തി അമ്പരപ്പിക്കുകയാണ്. കണ്ണീരിന്റെയും കഷ്ടപ്പാടിന്റേയും നാളുകളിൽ നിന്നും അറിവുകൊണ്ട് ജീവിതം തിരിച്ചുപിടിക്കുകയാണ് കൊല്ലം കരിക്കോട് സ്വദേശി ഹസീന. പുസ്തകങ്ങളെ ഇഷ്ടപ്പെട്ട ഹസീന ആ പുസ്തകങ്ങൾ വായിച്ച അറിവുകൊണ്ട് ഉടൻ പണം 3.0ൽ ചരിത്രം സൃഷ്ടിക്കുകയാണ്. ഇന്ന് രാത്രി 9 മണിക്കാണ് മൽസരത്തിന്റെ ബാക്കി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...