വൈറൽ മുത്തശിയുടെ ‘ജാക്ക് ആന്റ് ജിൽ; ഓൺലൈൻ ക്ലാസിന്റെ വിജയഗാഥ; വിഡിയോ

viral-video
SHARE

കുറച്ച് ദിവസങ്ങളായി മലയാളിയെ അമ്പരപ്പിക്കുകയാണ് ഈ മുത്തശി. കോവിഡ് മൂലം സ്കൂൾ ക്ലാസുകൾ ഓൺലൈനായും ടിവിയിലൂടെയും ആക്കിയതോടെ പഠിക്കാനെത്തുന്ന ‘കുട്ടികളുടെ’ എണ്ണം സംസ്ഥാനത്ത് വർധിക്കുകയാണ്. അക്കൂട്ടത്തിലാണ് ഈ വൈറൽ മുത്തശി. ‍ടിവിയിൽ കേട്ട് പഠിച്ച കാര്യങ്ങൾ മനപാഠമാക്കി പറയുകയാണ് മുത്തശി. പൂച്ച സ്കൂൾ തുറന്ന് ബെല്ലടിക്കുന്ന കഥ മറന്നുപോയ സങ്കടമുണ്ട്. എങ്കിലും ജാക്കിന്റേയും ജില്ലിന്റേയും കഥ വ്യക്തമായി അറിയാം. രാത്രി കിടന്ന് പഠിച്ചതെല്ലാം ആലോചിക്കും എന്നും പറയുന്നു ഈ മുത്തശി. ലക്ഷത്തോളം കാഴ്ചക്കാരാണ് മുത്തശിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...