ബോബ് മർലിക്കൊരു സംഗീതാർച്ചന; മൂന്നിടത്തിരുന്ന് മൂവർസംഘം

bobmarley-04
SHARE

കൊച്ചിയിലും ബഹറൈനിലും ന്യൂയോര്‍ക്കിലുമിരുന്ന് ബോബ് മര്‍ലിക്കായൊരു സംഗീതാര്‍ച്ചന. ന്യൂയോര്‍ക്കിലെ ട്രാവലിന്‍ ഫോക്ക് എന്ന ബാന്‍ഡിലെ അംഗങ്ങളാണ് ലോക്ഡൗണ്‍ കാലത്ത് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ബോബ് മര്‍ലിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ പാട്ടുപാടിയത് 

ബോബ് മര്‍ലിയുടെ ത്രസിപ്പിക്കുന്ന ശബ്ദവുമായി കൊച്ചിയില്‍ നിന്ന് ...ലാന്‍സി

ബേസ് ഗിറ്റാറുമായി ന്യൂയോര്‍ക്കില്‍ നിന്ന് വിനോയ്

ലീഡ് ഗിറ്റാറുമായി ബഹറൈനില്‍ നിന്ന് ഡാനി

ബോബ് മര്‍ലിയുടെ കട്ടഫാന്‍സായ മൂവര്‍ സംഘം..

പാട്ടിന്റെ വരികള്‍ ശ്രദ്ധിക്കുക.. ഓരോ വരിയും   മര്‍ലി ഒരു കാലത്ത് പാടിത്തകര്‍ത്ത പാട്ടുകളുടെ പേരാണ്.

ബോബ് മര്‍ലിയുടെ 39ാം ഓര്‍മ വര്‍ഷത്തില്‍ പുറത്തിറങ്ങിയ പാട്ടിന് മകന്‍   ഡാനിയല്‍ മാര്‍ലി തന്നെ പാട്ടിന് അഭിനന്ദവുമായെത്തി. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...