ട്രോളുന്നതിനൊക്കെ ഒരു പരിധിയുണ്ട് മാഷേ; അർജുനോട് വിയോജിച്ച് ഫാത്തിമ; വിഡിയോ

arjun-pathu-video
SHARE

ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലായി യൂട്യൂബിൽ താരമാവുകയാണ് അർജുൻ. ടിക്ടോക് വിഡിയോകൾ എടുത്ത് അതിനെ പരിഹസിക്കുന്ന അർജുന് ആരാധകരും ഏറെയാണ്. എന്നാൽ ഇപ്പോൾ വിമർശനവുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അവസാനം പങ്കുവച്ച വിഡിയോയിലെ ചില പരാമർശങ്ങളും ആശയങ്ങളെയും വിമർശിക്കുകയാണ് ജീവിതത്തോട് തന്നെ പൊരുതുന്ന ഫാത്തിമ അസ്​ല. ‘ട്രോളുന്നതിനും ഒരു പരിധിയുണ്ട് മാഷേ..’ എന്ന് പറഞ്ഞുകൊണ്ടാണ് ഫാത്തിമ അർജുന്റെ വിഡിയോയോട് വിയോജിപ്പ് അറിയിക്കുന്നത്. 

സ്വവർഗാനുരാഗത്തെ പരിഹസിക്കുന്ന തരത്തിൽ വിഡിയോയിൽ ചില പരാമർശങ്ങൾ അർജുൻ നടത്തിയാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. ഫാത്തിമ വിമർശിക്കുന്നതും ഇതിനെയാണ് വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...