വിമാനയാത്രയ്ക്കിടെ കോവിഡ് പകരാനുള്ള കാരണങ്ങൾ; വിശദീകരിച്ച് എയർഹോസ്റ്റസ്

airhostess-video
SHARE

ശരവേഗത്തില്‍ പടര്‍ന്നു കൊണ്ടേയിരിക്കുകയാണ് കോവിഡ് 19. പ്രതിരോധം എത്രയൊക്കെ ശക്തമാക്കുമ്പോഴും അതിര്‍ത്തി കടന്ന് പല നാടുകളിലും കോവിഡ് കണ്ണികള്‍ ശക്തമാക്കിക്കൊണ്ടേയിരിക്കുന്നു. ഫ്‌ളൈറ്റ് യാത്രികരില്‍ നിരവധി പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ടു ചെയ്യുന്നുവെന്നിരിക്കേ രോഗം പകരാനുള്ള കാരണം വിശദീകരിക്കുകയാണ് അഞ്ജലി എന്ന എയര്‍ഹോസ്റ്റസ്.

ഫ്‌ളൈറ്റ് സ്റ്റാര്‍ട്ട് ചെയ്യുന്ന നിമിഷം മുതല്‍ ശ്രദ്ധിക്കേണ്ടുന്നതും ഒഴിവാക്കേണ്ടുന്നതുമായ കാര്യങ്ങളെക്കുറിച്ചാണ് അഞ്ജലി വിശദീകരിക്കുന്നത്. വിമാനത്തിലെ ശുചിമുറികള്‍ എങ്ങനെ ഉപയോഗിക്കണം, സഹയാത്രികരോട് എങ്ങനെ പെരുമാറണം തുടങ്ങി മുന്‍കരുതലുകളെ കുറിച്ച് വിശദമായി തന്നെ അഞ്ജലി പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അഞ്ജലി കാര്യങ്ങള്‍ വിശദമാക്കുന്നത്. നടന്‍ സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

വിഡിയോ കാണാം;

MORE IN SPOTLIGHT
SHOW MORE
Loading...
Loading...