ലോക്ഡൗണിൽ വാഹനങ്ങൾ 'ഡൗണാ'കാതെ സൂക്ഷിക്കാം; വിഡിയോ

car-11
SHARE

ലോക്ഡൗണ്‍കാലം നമ്മള്‍ സ്വന്തം ജീവിതം സംരംക്ഷിക്കുന്നത് പോലെ, വാഹനങ്ങളേയും ഏറെ സംരക്ഷിക്കേണ്ട കാലമാണ്. വാഹനം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നാല്‍ പലകേടുപാടുകളും സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഒരുപക്ഷെ ലോക്ഡൗണ്‍കഴിഞ്ഞ് വാഹനം എടുക്കുമ്പോഴാകാം ഈ തകരാറുകള്‍ മനസിലാകുന്നതും, അതുകൊണ്ട്തന്നെ ലോക്ഡൗണ്‍കാലത്ത് വാഹനങ്ങളെ എങ്ങനെയെല്ലാം പരിചരിക്കണം എന്ന് കാണാം.  

MORE IN SPOTLIGHT
SHOW MORE
Loading...
Loading...