കോർണർ കിക്ക് നേരെ വലയില്‍; കുഞ്ഞിക്കാലിൽ അൽഭുത ഗോൾ: വിഡിയോ

boy-goal
SHARE

കോർണറിൽ നിന്ന് നേരെ ഗോൾ പോസ്റ്റിലേക്ക്. ഗോൾ പിറന്നതാകട്ടെ ഒരു കുരുന്ന് കാലിൽ നിന്നും. ഫുട്ബോൾ വൈറൽ വിഡിയോകളുടെ നിരയിലേക്ക് പുതിയ ഒരെണ്ണം കൂടി. മൈതാനത്തിലെ കോർട്ടിന്റെ മൂലയിൽ നിന്ന് അനായാസമായി എന്നാൽ വളരെ കൃത്യമായി വലയിലേക്ക് പന്തി തൊടുത്തുവിട്ട് ഓടുന്ന കുട്ടിയുടെ വിഡ‍ിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ഗംഭീര കോർണർ കിക്ക് എന്നാണ് പലരുടെയും പ്രതികരണം. കൊച്ചു കുട്ടിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് എല്ലാവരും.

വൈറൽ വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...