ഇൗ ഓർമകൾ കൂടിയാണ് മണ്ണടിഞ്ഞത്; പഴയ ഫ്ലാറ്റിന്റെ ഓർമകളിൽ മേജർ രവി; വിഡിയോ

major-ravi-fb-post
SHARE

ഇൗ ഓർമകളാണ് ഇപ്പോൾ വെറും കോൺക്രീറ്റ് മാലിന്യമായി കിടക്കുന്നത്.. മരടിലെ ഫ്ലാറ്റുകൾ ‘ഇനി ഇല്ല’ എന്ന വാക്കുകളിലേക്ക് ഒതുങ്ങുമ്പോൾ കേരളത്തിന് മുന്നിൽ ആ ഓർമകൾ ഒരിക്കൽ കൂടി പങ്കുവയ്ക്കുകയാണ് മേജർ രവി. എച്ച്ടുഒ ഹോളിഫെയ്ത്തിലെ തന്റെ ഫ്ലാറ്റിന്റെ ദൃശ്യങ്ങളും അവിടുത്തെ ആഘോഷങ്ങളും സന്തോഷവുമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. 

പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇതെന്നും ഇനിയും ഞങ്ങള്‍ ഒരുമിച്ചു തന്നെ നില്‍ക്കുമെന്നായിരുന്നു അന്ന് മേജര്‍ രവി പറഞ്ഞത്. എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റിന് വേണ്ടി നടത്തിയ പോരാട്ടങ്ങളും രാഷ്ട്രീയമേഖലകളിൽ നിന്നുലഭിച്ച പിന്തുണകളും അദ്ദേഹം വിഡിയോയിലൂടെ ഓർമപ്പെടുത്തുന്നുണ്ട്. കുരുക്ഷേത്ര എന്ന ചിത്രത്തിലെ ഒരു യാത്രാമൊഴിയോടെ എന്ന ഗാനമാണ് വീഡിയോയുടെ പശ്ചാത്തല സംഗീതമായി നൽകിയിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...