ബാലൻസ് തെറ്റി റോഡിൽ; എസ്​യുവിയുടെ അടിയിൽ കുടുങ്ങി; രക്ഷിച്ച് ജനം; വിഡിയോ

china-accident-viral
SHARE

ഒരു ജീവൻ രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരുടെ നൻമയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അപകടത്തിൽപ്പെട്ട് വാഹനത്തിന്റെ അടിയിലായ യുവതിയെയാണ് ജനക്കൂട്ടം രക്ഷിച്ചത്. സ്കൂട്ടറിൽ വരികയായിരുന്ന യുവതി റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പിന്നാലെ വന്ന എസ്‍യുവിയുടെ അടിയിലേക്കാണ് യുവതി വീണത്.

വാഹനത്തിന്റെ അടിയിൽ കുടുങ്ങിയ യുവതിയെ എസ്‍യുവി ഉയർത്തിയാണ് ജനക്കൂട്ടം രക്ഷിച്ചത്. ചൈനയിലാണ് സംഭവം. ഗുരുതരമായ പരിക്കുകളേൽക്കാതെ യുവതി രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...