രാധികയുടെ വാക്കുകൾ ഈ സീറ്റിലെത്തിച്ചു; ഹൃദയം തുറന്ന് സുരേഷ് ഗോപി

Specials-NAK
SHARE

നിങ്ങൾക്കുമാകാം കോടീശ്വരൻ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ അവതാരകനായ സുരേഷ് ഗോപിയും ആകാംക്ഷയിലാണ്. സ്വപ്നത്തിൽ പോലും വിചാരിക്കാതിരുന്ന റോളിലേക്ക് സുരേഷ്ഗോപിക്ക് ഊർജം പകർന്നത് ഭാര്യ രാധികയുടെ വാക്കുകളാണ്. സ്വന്തം ശൈലികളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെയും ഹൃദയം തൊട്ട സൂപ്പർതാരം മനോരമ ന്യൂസ് പുലർവേളയിൽ മനസ്സുതുറന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...