തൊഴിലുറപ്പു പണിക്കിടെ പാട്ട്; അമ്മപ്പാട്ടുകാരിയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; വിഡിയോ

song-viral-video
SHARE

സോഷ്യൽ മീഡിയ വാഴ്ത്തിയവരും വീഴ്ത്തിയവരുമായി നിരവധി പേരുണ്ട്. നവമാധ്യമങ്ങൾ നൽകിയ പ്രശസ്തി ജീവിതം മാറ്റിമറിച്ചവരുമുണ്ട്. ചന്ദ്രലേഖക്കും റാണു മൊണ്ടാലിനും രാകേഷിനുമൊക്കെ പിന്നാലെ സോഷ്യല്‍ ചുവരുകൾ മറ്റൊരു ഗായികയെ നെഞ്ചേറ്റുകയാണ്. 

തൊഴിലുറപ്പു പണിക്കിടെ പാടിയ പാട്ടാണ് ഈ അമ്മയെ വൈറലാക്കിയത്. 'സൂര്യകാന്തി' എന്നു തുടങ്ങുന്ന പഴയ മലയാള സിനിമാഗാനമാണ് പാടിയിരിക്കുന്നത്. അമ്മയുടെ മനേഹര ശബ്ദമാണ് പാട്ടിനെ ആകർഷിക്കുന്ന ഘടകങ്ങളിലൊന്ന്. 13 ലക്ഷത്തിലധികം ആളുകളാണ് ഈ വിഡിയോ കണ്ടത്. ഈ അമ്മ ആരാണെന്ന് കണ്ടെത്തണമെന്നും വിഡിയോ കണ്ടവർ ആവശ്യപ്പെടുന്നുണ്ട്. 

വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...