13 അടി നീളം 15 കിലോ ഭാരം; ഭീമൻ രാജവെമ്പാലയെ പിടികൂടി; വിഡിയോ

snake-video-viral
SHARE

ഭീമൻ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 13 അടി നീളവും 15 കിലോ തൂക്കവുമുള്ള പാമ്പിനെയാണ് സാഹസികമായി പിടികൂടിയത്. തായ്​ലാൻഡിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്. ഒരു ഒാവുചാലിനുള്ളിൽ നിന്നാണ് ഭീമൻ പാമ്പ് പിടിയിലാകുന്നത്. പാമ്പുപിടുത്തകാർ സാഹസികമായിട്ടാണ് രാജവെമ്പാലയെ പിടികൂടിയത്. ഉഗ്രവിഷമുള്ള പാമ്പിനെ വനപാലകര്‍ക്ക് കൈമാറി. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...