ശാന്തയായി അമ്മ; പിന്നില്‍ പതുങ്ങിയെത്തി പേടിപ്പിച്ച് സിംഹക്കുട്ടി; വൈറല്‍ വിഡിയോ

lion
SHARE

ഒളിച്ചും പതുങ്ങിയുമൊക്കെയിരുന്ന് മറ്റുള്ളവരെ പേടിപ്പിച്ചും രസം കണ്ടെത്തുന്ന കുട്ടിക്കളികള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മൃഗങ്ങള്‍ക്കിടയിലും അത്തരത്തിലുള്ള രസക്കളികള്‍ ഉണ്ടെന്ന് തെളിയിക്കുകയാണ് ഈ സിംഹക്കൂട്. ഇവിടെ താരം ഒരു സിംഹക്കുട്ടിയാണ്. ശാന്തയായി ഇരുന്ന അമ്മയെ മിണ്ടാതെ പിന്നിലൂടെ വന്ന് പേടിപ്പിച്ച സിംഹക്കുട്ടി. 

ശബ്ദമുണ്ടാക്കാതെ പിന്നാലെയെന്തി അമ്മയുടെ ദേഹത്ത് തൊട്ടുപ്പോള്‍ ഞെട്ടിയെഴുന്നേറ്റ അമ്മസിംഹത്തെ വിഡിയോയില്‍ കാണാം. എഡിന്‍ബറോ മൃഗശാല അധികൃതരാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും ദൃശ്യങ്ങള്‍ പങ്കുവെച്ചത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...