സെറ്റുമുണ്ട് ഉടുത്ത് മുല്ലപ്പൂവും ചൂടി തിരുവാതിര കളിച്ച് ആണുങ്ങള്‍; വിഡിയോ

men-thiru
SHARE

മലയാളി മങ്കമാര്‍ ഒരാള്‍ പോലും ഓഫീസില്‍ ഇല്ലെങ്കില്‍ ഇനിയൊരു ഓണത്തിന് എന്ത് ചെയ്യും? സെറ്റും മുണ്ടും ഉടുത്ത് കൂളിങ് ഗ്ലാസും വച്ച് ധൈര്യായിട്ട് തിരുവാതിര കളിക്കുക തന്നെ. കുടുംബ മേളയ്ക്ക് കളിച്ചതാണെങ്കിലും ഓണക്കാലത്താണ് ഈ വിഡിയോ വൈറലായത്.

മുല്ലപ്പൂ വച്ച് നെക്ലസുമണിഞ്ഞാണ് കുടുംബ സംഗമത്തില്‍ ഈ തിരുവാതിരക്കളി നടന്നത്. വെറുതേ അലമ്പാക്കുകയല്ല, നല്ല രീതിയില്‍ എന്തായാലും കളിക്കുന്നുണ്ടെന്ന് പ്രോത്സാഹിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...