പാട്ടിനൊപ്പം ആടിത്തിമിര്‍ത്ത് എൽദോസ് കുന്നപ്പിള്ളി; എംഎല്‍എക്ക് ലൈക്കേറെ; വി‍ഡിയോ

eldhose-mla
SHARE

രാഷ്ട്രീയ പ്രവർത്തനം മാത്രമല്ല ഡാൻസും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പെരുമ്പാവൂർ എംഎല്‍എ എൽദോസ് കുന്നപ്പിള്ളി. സ്വകാര്യപരിപാടിക്കിടെയാണ് എംഎൽഎ കിടിലൻ ഡാൻസ് കാഴ്ച വച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിറിന്‍റെ അമ്പിളി എന്ന ചിത്രത്തിലെ ഞാന്‍ ജാക്സണല്ലടാ ജോക്കറല്ലടാ എന്ന ഗാനത്തിനും നാടന്‍ പാട്ടിനുമാണ് എംഎല്‍എ നൃത്തം ചവിട്ടുന്നത്. വേദിയിലെ ആളുകളും കുട്ടികളും എംഎൽഎയ്ക്കൊപ്പം നൃത്തം വയ്ക്കുന്നുണ്ട്. ഇതിന്റെ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. എൽദോസ് തന്നെയാണ് ഈ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...