വഴിയരികിൽ നിർത്തി; സുഹൃത്തിനെ കയറ്റി; പാഞ്ഞെത്തി ദുരന്തം; വിഡിയോ

bike-car-accident
SHARE

നടുക്കുന്ന അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് പോവുകയാണ് ഇൗ കാർ. തികഞ്ഞ അശ്രദ്ധ കൊണ്ടുണ്ടായ അപകടത്തിൽ രണ്ടുപേർക്കാണ് പരുക്കേറ്റത്. വഴിയരികിൽ നിർത്തി മറ്റൊരാളെ സ്കൂട്ടറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പാഞ്ഞെത്തിയ കാർ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്.

സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും തെറിച്ചു വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്കൂട്ടർ ഓടിച്ചിരുന്നയാൾ ഹെൽമെറ്റും ധരിച്ചിരുന്നില്ല. വിഡിയോ കാണാം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...