ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ; കുട്ടികൾക്കൊപ്പം പാടി മണിയാശാൻ; വിഡിയോ

onam-mm-mani
SHARE

കുട്ടികള്‍ക്കൊപ്പം പാട്ടു പാടി ഓണം ആശംസിച്ച് മന്ത്രി എംഎം മണി. 'ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ' എന്ന പാട്ടു പാടിയാണ് മന്ത്രി എല്ലാ മലയാളികൾക്കും ഓണം ആശംസിച്ചത്. പാട്ടിൽ തുടങ്ങിയ സന്തോഷശം ഓണാശംസയിലാണ് അവസാനിച്ചത്. 

''പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ് ഓണാഘോഷങ്ങൾ . ഓണം ഒരു പ്രതീകമാണ്. എല്ലാ മലയാളികൾക്കും ഓണാശംസകൾ സ്നേഹത്തോടെ നേരുന്നു'', മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.  പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ക്കും മന്ത്രി മറുപടി നൽകുന്നുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...