കേരളനടനത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ കലാകാരി

dancer2
SHARE

നൃത്തം ഉപാസനയാക്കിയ ഒരു കലാകാരിയെക്കുറിച്ചാണ് ഇനി. ഡോ.ഗായത്രി സുബ്രഹ്മണ്യം കേരളനടനത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയിട്ട് മൂന്നുപതീറ്റാണ്ടിലേറെയായി. കേരളനടനത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡും ഭരതനാട്യത്തിന് കേന്ദ്രസാംസ്ക്കാരിക വകുപ്പിന്‍റെ ജൂനിയര്‍ ഫെല്ലോഷിപ്പും അടക്കം ഒട്ടേറെ പുരസ്ക്കാരങ്ങള്‍ നേടിയ ഈ അതുല്യപ്രതിഭയുടെ വിശേഷങ്ങളറിയാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...