നിങ്ങളെന്താ ഇങ്ങനെ..? ഹൈവേ പൊലീസിനെ സീറ്റ് ബെല്‍റ്റ് ധരിപ്പിച്ച് യുവാവ്; വിഡിയോ

seat-belt
SHARE

സീറ്റ് ബെല്‍റ്റ് ഇടാത്ത ഹൈവേ പൊലീസിനെ നിയമം പഠിപ്പിച്ച് യുവാവ്. വേഗം കുറച്ചാണ് വന്നത്, ഫോൺ വിളിക്കാൻ പതിയെ ആക്കിയതാണ് എന്നൊക്കെ പൊലീസ് ന്യായം പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഒടുവില്‍ യുവാവിന്റെ ചോദ്യത്തിനു മുമ്പിൽ പൊലീസ് ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാൻ നിർബന്ധിതനാകുകായിരുന്നു. ഹെൽമെറ്റ് ഇല്ലാതെയും സീറ്റ് ബെൽറ്റ് ഇല്ലാതെയും യാത്ര ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് പറയുന്ന പൊലീസ് തന്നെ ഇത്തരത്തിൽ പെരുമാറുന്നത് കഷ്ടമാണെന്നാണ് യുവാവിന്റെ പ്രതികരണം. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...