ആണുങ്ങൾ ചെയ്യുന്നതൊക്കെ പെണ്ണുങ്ങൾ ചെയ്താലോ? തിരിച്ചും; ആ കാലം

ladies-short-film
SHARE

ആണുങ്ങളുടെ ലോകം പെണ്ണുങ്ങൾ ഏറ്റെടുത്താലോ? ആണുങ്ങൾ കുത്തകയാക്കി വച്ചിരിക്കുന്ന പലതും പെണ്ണിന്റേതായാലോ? അടക്കവും ഒതുക്കവും ആണിന് പതിച്ചു നൽകിയാലോ? എന്തിനേറെ പറയുന്നു, പീഡനം പോലും പെണ്ണ് ‘ഏറ്റെടുത്താലോ’? ‘69 –ഒരു തലതിരിഞ്ഞ കഥ’യിലൂടെ ഫിറോസ് എ. അസീസ് പറയുന്നത് ആ തലതിരിഞ്ഞ കാലത്തെക്കുറിച്ചാണ്. 

ചിരിക്കൊപ്പം ചിന്തയും ചേരുന്ന ഈ ഹൃസ്വ ചിത്രം പുരുഷൻമാരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. സിനിമാ – സീരിയൽ രംഗത്തെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം കാലഘട്ടത്തെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...