വിശപ്പിന്‍റെ വിലയറിയാം; നായക്ക് ഭക്ഷണം പകർന്ന് പൊലീസുകാരന്‍റെ കാരുണ്യം; ഊഷ്മളം

dog
SHARE

പ്രളയത്തിൽ നഷ്ടങ്ങളുടെയും പ്രതിസന്ഡികളുടെയും കാഴ്ചകൾ മാത്രം അവശേഷിക്കുമ്പോൾ പങ്കുവയ്ക്കലിൻറെയും സ്നേഹത്തിൻറെയും ചിലനന്മകൾ ആശ്വാസം പകരും. ഇനിയും വറ്റിയിട്ടില്ലാത്ത നന്മയുടെ ഉറവിടമാണ് ഈ അഗ്നിശമന സേന ഉദ്യോഗസ്ഥനെന്ന് വയനാട്ടിലെ പുത്തുമലയിൽ നിന്നുള്ള ദൃശ്യങ്ങൾ തെളിയിക്കും.

ദുരത പർവ്വത്തിൽ ആളുകളെ സഹായിക്കാന്‍ ഓടിയെത്തിയ  ഉദ്യോഗസ്ഥൻ തനിക്ക് ലഭിച്ച ഭക്ഷണം ഒറ്റപ്പെട്ടുപോയ നായക്ക് നൽകുന്നു. വിശന്നുവലഞ്ഞ് വന്ന നായയുടെ അവസ്ഥ മനസ്സിലാക്കി ഭക്ഷണം പകരാൻ മനസ്സ്കാട്ടിയ അഗ്നിശമന സേന ഉദ്യോഗസ്ഥൻ കാരുണ്യത്തിൻറെ മാതൃകയാണ്. വിഡിയോ കാണാം..

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...