മുംബൈയിൽ ബസ് ഓടിക്കാൻ ആദ്യ വനിതാ ഡ്രൈവര്‍; താരമായി പ്രതീക്ഷ; കയ്യടി

patheeksha
SHARE

വലിയ വാഹനങ്ങള്‍ ഓടിക്കാൻ പുരുഷൻമാർക്കേ കഴിയൂ എന്നാണ് പൊതുധാരണ. എണ്ണത്തി‌ൽ കുറവാണെങ്കിലും ഈ ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് സ്ത്രീകളിൽ ചിലരെങ്കിലും മുന്നോട്ടു വന്നിട്ടുണ്ട്. 

മുബൈ നഗരത്തില്‍ ഇപ്പോൾ താരമാകുന്നത് പ്രതീക്ഷ ദാസ് എന്ന ഇരുപത്തിനാലുകാരിയാണ്. പബ്ലിക് ബസ് ഓടിച്ചുകൊണ്ട് നഗരത്തിലൂടെ പായുന്ന പ്രതീക്ഷ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മുംബൈ വനിതയാണ്. 

മാലഡ് താക്കൂർ കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചീനീയറിങ്ങ് പൂർത്തിയാക്കിയ പ്രതീക്ഷ വലിയ വാഹനങ്ങളോട് എന്നും പ്രിയമായിരുന്നുവെന്ന് പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...