ഒറ്റയടിക്ക് മുയലിനെ വിഴുങ്ങി കടൽക്കാക്ക; കൗതുകം; വിഡിയോ‌‌

seagull
SHARE

മുയലിനെ ഒറ്റയടിക്ക് വിഴുങ്ങുന്ന കടൽക്കാക്കയുടെ വിഡിയോ കൗതുകമാകുന്നു. വേയ്ൽസിലെ സ്കോക്ഹോമിൽ നിന്നുള്ളതാണ് ഈ അപൂർവ ദൃശ്യങ്ങൾ. രംഗം കണ്ട് താൻ തന്നെ ഞെ‍‍ട്ടിയെന്നാണ് ദൃശ്യങ്ങൾ പകര്‍ത്തിയ ഫോട്ടോഗ്രാഫർ പറഞ്ഞത്.

ബ്രിസ്റ്റൾ സ്വദേശിയും മറൈൻ നാച്വറൽ ഹിസ്റ്ററി ഫൊട്ടോഗ്രഫറുമായ ഐറിൻ മെൻഡസ് ക്രൂസ് ആണ് ദൃശ്യങ്ങൾ പകർത്തിയത്. 

ഗ്രേറ്റ് ബ്ലാക്ക് ബാക് എന്നറിയപ്പെടുന്ന കടൽക്കാക്കയാണിത്. കടൽക്കാക്കകൾ ലോകത്തിലെ ഏറ്റവും വലുപ്പമുള്ള കടൽക്കാക്കകളാണ് ഇവ. ഇവയുടെ ഇരകൾക്കും വലുപ്പമുണ്ടാകും. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...