ആദ്യം ഈ സെല്‍ഫി കാണൂ; പിന്നെ ഈ സെല്‍ഫി എടുത്ത വിഡിയോയും: കയ്യടിക്കും

girl-selfi
SHARE

മൊബൈൽ ഫോൺ കാമറ വന്നതോടെ ഫോട്ടോഗ്രഫിയിൽ മിടുക്ക് കാട്ടുകയാണ് എല്ലാവരും. സെൽഫിയായും ഫുൾ സൈസായും എല്ലാവരുടേയും പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. സെൽഫിയെടുക്കാൻ മിടുക്കരാണ് പെൺകുട്ടികൾ. ഇപ്പോഴിതാ സാധാരണ സെൽഫിയൊക്കെ കഴിഞ്ഞ് ഫോട്ടോഗ്രഫിയുടെ അടുത്ത തലത്തിലേക്ക് കടന്നിരിക്കുകയാണ് എല്ലാവരും. 

മുറ്റത്ത് കൂട്ടിയിട്ട പച്ചിലയിൽ കിടന്ന് മയിൽപ്പീലിയും കയ്യിൽ പിടിച്ചു പോസ് ചെയ്യുന്ന ഒരു പെൺകുട്ടിയുടെ സെൽഫി വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ‘ക്രിയേറ്റിവിറ്റി വേറെ ലെവൽ ആക്കിക്കളഞ്ഞു’ എന്ന കുറിപ്പോടെയാണ് വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. പെൺകുട്ടിയെടുത്ത ചിത്രങ്ങളാകട്ടെ അതിമനോഹരവും. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...