ഒരു വെടി പൊട്ടിയിരുന്നെങ്കില്‍...‍; മുന്നിൽ സാക്ഷാൽ പഹ്ഡു; ‘ഉണ്ട’ ഉണ്ടായ വഴി‍: കുറിപ്പ്

unda-buster
SHARE

തീയറ്ററില്‍ മമ്മൂട്ടിച്ചിത്രം ഉണ്ട കയ്യടികളും നല്ല വാക്കുകളും നേടുമ്പോള്‍ ഭീതിയും മരണവും ഒരേ സമയം മുന്നിൽ കണ്ട അനുഭവം പങ്കു വെച്ച് തിരക്കഥാകൃത്ത് ഹർഷാദ്. സിനിമയുടെ തിരക്കഥാ രചനക്കിടെ മാവോയിസ്റ്റ് മേഖലയായ ബസ്തറിലേക്ക് നടത്തിയ യാത്രാനുഭവമാണ് നർമ്മം കലർത്തി ഹർഷാദ് എഴുതിയത്.

മേഖലയെല്ലാം ചുറ്റിക്കണ്ട ഹർഷാദിനും സംവിധായകന്‍ ഖാലിദ് റഹ്മാനും സുഹൃത്തുക്കള്‍ക്കും  കാട്ടിനകത്തുള്ള പട്ടാളക്യാമ്പിലേക്കുള്ള യാത്രയിലാണ് ഹൃദയമിടിപ്പ് നിന്ന് പോയ അനുഭവങ്ങളുണ്ടായത്. അമ്പതോളം സൈനികരുടെ മധ്യത്തിൽ രാജാവായി സഞ്ചരിച്ച നേരത്ത് മാവോയിസ്റ്റ് തലവൻ സാക്ഷാൽ പഹ്ഡു മുന്നിലെത്തിയതും തുടർന്നുണ്ടായ ബഹളങ്ങളുമാണ് ഹർഷാദിന്റെ കുറിപ്പിലുള്ളത്. കുറിപ്പിന്റെ പൂർണരൂപം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...