വെളുത്തുള്ളി പൊളിക്കാന്‍ ഇങ്ങനെയും ഒരു വഴി; കോടിക്കണക്കിന് ജനം കണ്ട വിഡിയോ

garlic4
SHARE

അടുക്കള ജോലികളിൽ അൽപം പ്രയാസമുള്ളതാണ് വെളുത്തുള്ളി പൊളിക്കൽ. എളുപ്പം ജോലിയാണെന്ന് തോന്നുമെങ്കിലും അൽപം മെനക്കെട്ട ജോലിയാണെന്ന് ഒരിക്കലെങ്കിലും വെളുത്തുള്ളി പൊളിച്ചവർക്ക് അറിയാം. ചിലരുടെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് അവകാശപ്പെടുന്ന ഒരു ട്വിറ്റർ വിഡിയോയാണിപ്പോൾ ചർച്ചാവിഷയം.

ഒരു വെളുത്തുള്ളി മുഴുവനോടെ കയ്യിലെടുത്ത് ഒാരോ അല്ലിയായി ഒരു കത്തികൊണ്ട് കുത്തി അടർത്തിയെടുക്കുന്നു, കൈയിൽ ഒട്ടിപ്പിടിക്കില്ല, അല്ലികൾ മുറിയാതെ കൃത്യമായി പൊളിഞ്ഞുവരികയും ചെയ്യും!... ‘അതേസമയം, നമ്മുടെ നാട്ടിൽ കിട്ടുന്ന ചെറിയ വെളുത്തുള്ളി ഇങ്ങനെ പൊളിക്കുന്നത് അൽപം പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...