ധനുഷ്കോടിയിൽ അതി സുന്ദരിയായി ദിവ്യ ഉണ്ണി: തിരിച്ചുവരൂവെന്ന് ആരാധകർ: വിഡിയോ

divya-unni4
SHARE

മലയാളത്തിന്റെ പ്രിയ താരം ദിവ്യ ഉണ്ണിയുടെ ധനുഷ്കോടി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. മെറൂൺ നിറത്തിലുള്ള പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ദിവ്യ ഉണ്ണി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഫെയ്‌സ്ബുക്കിൽ ചിത്രങ്ങള്‍ക്കൊപ്പം വിഡിയോയും താരം പങ്കുവച്ചു. 

ധനുഷ്‌കോടി യാത്രയ്ക്കിടെ ഭര്‍ത്താവാണ് ചിത്രം പകര്‍ത്തിയതെന്ന് ദിവ്യ പറയുന്നു. ചിത്രങ്ങൾക്ക് വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. പരസ്യങ്ങളിലെ മോഡലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ദിവ്യയെന്നും വീണ്ടും മലയാള സിനിമയിൽ അഭിനയിക്കാൻ എത്തുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...