പാലം തകരാതെ കാത്തത് 'മൈദ'; ഹിറ്റായി പാലാരിവട്ടം ട്രോളുകൾ; ചിരി

palarivattom-troll-06
SHARE

പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ വലിയ അഴിമതിയും ക്രമക്കേടുമാണ് നടന്നിരിക്കുന്നത് എന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. അതീവഗുരുതരമായ അവസ്ഥയിലാണ് നിലവിൽ പാലമുള്ളതെന്നും പുതുക്കിപ്പണിയണമെന്നും വിജിലൻസ് എഫ്ഐറിൽ പറയുന്നു. റോഡ്സ് ആന്റ് ബ്രിഡ്ജസ് എംഡി മുഹമ്മദ് ഹനീഷുൾപ്പെടെ പതിനേഴ് പേർക്കെതിരെ അന്വേഷണം വേണമെന്നും വിജിലൻസ് ശുപാർശ ചെയ്തിരുന്നു. 

ട്രോൾ പേജുകളിലും ഈ ക്രമക്കേടിനെതിരെ രോഷം ഉയരുന്നുണ്ട്. ഇത്രയും കാലം തകരാതെ നിന്നത് പാലത്തിനുമേൽ ഒട്ടിച്ചിരുന്ന പോസ്റ്ററിലെ മൈദയുടെ ബലത്തിലാണെന്ന് ട്രോളുകൾ പറയുന്നു. മേൽപ്പാലം പണിത സർ‌ക്കാരിന്റെ കാലത്ത് പണികഴിപ്പിച്ച കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യമൊന്ന് സൂക്ഷിക്കണമെന്നും ട്രോൾ. 

ട്രോളുകൾ കാണാം: 

palarivattom-icu
palarivattom-2
MORE IN SPOTLIGHT
SHOW MORE