മേളപ്രമാണിക്കു മുന്നിൽ ഫുൾജാർ സോഡ; ആസ്വദിച്ച് കുട്ടൻമാരാരാർ; വിഡിയോ

Peruvanam Kuttan Marar
SHARE

മേളാസ്വാദകരെ രോമാഞ്ചം കൊള്ളിച്ച്, പൂരപ്പറമ്പുകളെ ആവേശഭരിതമാക്കി കൊട്ടിക്കയറുന്ന കുട്ടൻമാരാർ അല്ലിത്. വൈറലായി മാറിയ ഫുൾജാര്‍ സോഡ ആസ്വദിച്ചുകുടിക്കുന്ന കുട്ടൻമാരാർ. 

ഫുൾജാർ ആണോ കൊട്ടിക്കയറലാണോ ഏതായിരുന്നു എളുപ്പമെന്നു ചോദിച്ചപ്പോൾ മറുപടി ഒരു ചെറുചിരി. കൂടെ കൊള്ളാം എന്ന മറുപടിയും. ഫുൾജാർ സോഡ മുഴുവൻ അദ്ദേഹം ആസ്വദിച്ച കുടിക്കുകയും ചെയ്തു. 

കുട്ടൻ മാരാർ, പൂരത്തിന്റെ നാട്ടിലെത്തിയ ഫുൾജാർ സോഡ കുടിക്കുന്ന വിഡിയോ അദ്ദേഹത്തിൻറെ ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. 

വിഡിയോ കാണാം...

MORE IN SPOTLIGHT
SHOW MORE