ബസിന് മുമ്പിലൊരു കൊമ്പൻ; ഭീതിയിൽ യാത്രക്കാര്‍: ശേഷം സംഭവിച്ചത്: വിഡിയോ

elephant
SHARE

വയനാട് പാട്ടവയലില്‍ നിന്നും ബത്തേരിയിലേക്ക് വരുകയാണ് കെഎസ്ആര്‍ടിസി ബസ്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിറയെ യാത്രക്കാര്‍. ചെട്ട്യലത്തൂര്‍ കവലയിലെത്തിയപ്പോള്‍ ബസിനു മുമ്പിലൊരു കൊമ്പനാന. നടുറോഡില്‍ക്കിടക്കുകയാണ് ബസ്. കൊമ്പന്‍ ബസിനടുത്തേക്ക് നടന്നടുക്കുകയാണ്. ഭീതിയുടെ മുള്‍മുനയിലായി യാത്രക്കാര്‍. കുട്ടികളും സ്ത്രീകളും നിലവിളി തുടങ്ങി. ആക്രമണോല്‍സുകനായി ചില്ലിനടിക്കാനായി കൊമ്പന്‍ മൂന്നു വട്ടം തുമ്പിക്കയ്യുയര്‍ത്തി. ശേഷം സംഭവിച്ചത് വീഡിയോ കാണുക.

MORE IN SPOTLIGHT
SHOW MORE