മമ്മൂട്ടിയുടെ മേലേടത്ത് രാഘവന്‍ നായര്‍ ടിക്ടോക്കില്‍; വികാരഭരിത പ്രകടനം: വിഡിയോ

mammooty-tiktok
SHARE

വാത്സല്യം സിനിമ കണ്ടവർക്കൊന്നും മമ്മൂട്ടിയുടെ മേലേടത്ത് രാഘവന്‍‌ നായരെ മറക്കാനാകില്ല. കർഷകനും കുടുംബ സ്നേഹിയുമൊക്കെയായി മമ്മൂട്ടി  മലയാളിയുടെ മനസ് നിറച്ച ചിത്രമാണ് വാത്സല്യം.  ഇപ്പോഴിതാ വാത്സല്യത്തിലെ മമ്മൂട്ടിക്ക് അപരൻ ഇറങ്ങിയിരിക്കുന്നു. സാധാരണ ടിക്ടോക്കല്ല, പകരം ശബ്ദവും അനുകരിച്ചാണ് ടിക്ടോക്കിലെ മമ്മൂട്ടി സംസാരിക്കുന്നത്. രൂപവും മുഖഭാവവുമെല്ലാം മമ്മൂട്ടി തന്നെ. വെറുതെ ചുണ്ടനക്കുന്നതല്ല. സ്വന്തം ശബ്ദത്തിലൂടെ ആ കഥാപാത്രമായി മാറുകയാണ് ഇദ്ദേഹം. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE