ഗുരുതര കരൾരോഗം; ജീവനായി കേണ് 5 വയസുകാരി; വയറ്റിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ

firos-help-girl-fb-post
SHARE

വേദനയിൽ നിന്ന് ഇടയ്ക്ക് ആശ്വാസം കിട്ടുമ്പോഴുള്ള അവളുടെ ഉറക്കമാണ്. ഗുരുതരമായ കരൾ രോഗത്തിന്റെ പിടിയിലാണ് ഇൗ അഞ്ചുവയസുകാരി. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കുഞ്ഞിന്റെ മാതാപിതാക്കളുടെ കുടുംബങ്ങൾ സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ചികിൽസയ്ക്ക് ഒരു വഴിയുമില്ലാത്ത അവസ്ഥയിലാണ് ഇൗ കുടുംബം. ആറുമാസമായി കുട്ടിയുടെ അച്ഛന്റെ ശരീരം ഒരു വശം തളർന്ന നിലയിലാണ്. 25 ലക്ഷം രൂപയോളം ചികിൽസയ്ക്ക് വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കുട്ടിയുടെ ഇൗ അവസ്ഥ സാമൂഹ്യപ്രവർത്തകനായ കിടിലം ഫിറാസാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

എന്റെ കുടുംബത്തിലെ ചേച്ചിയുടെ മകളാണ്.കരൾ രോഗമാണ്. വയറ്റിൽ വെള്ളം കെട്ടികിടക്കുന്ന രോഗവസ്ഥയിലാണ് കുട്ടി. 5 വയസ്സ് ആയിട്ടുളളു കുട്ടിക്ക്. കരൾ മാറ്റിവെക്കാൻ 25 ലക്ഷം രൂപ ചിലവ് വരുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇവരുടെ പ്രേമവിവാഹം ആയിരുന്നു. രണ്ടു വീട്ടുകാരും അകൽച്ചയിലാണ്. 6 മാസമായി ഒരു സൈഡ് തളർന്ന നിലയിലാണ് കുട്ടിയുടെ അച്ഛൻ. അമമയാണെങ്കിൽ മാനസികമായി തകർന്ന നിലയിൽ ആണ്. ഇപ്പോൾ ഞങ്ങൾ എല്ലാവരും കൂടി സഹായിച്ചാണ് മുന്നോട്ട് പോവുന്നത് അതു കൊണ്ടാണ് ചേച്ചിയുടെ ഫോട്ടോ ഇടാത്തത് ഈ കുഞ്ഞിനെ കൈവിടരുതെ ഇത് ഒരു fake News ആയി കാണരുത് ഇത് മാക്സിമം ഷെയർ ചെയ്യണം എല്ലാവരും സഹായിക്കണം എന്ന പ്രതിക്ഷയോടെ........

953941 2436. ... 

Mrs Dhanya E.R

A/C NO: 4064 01 01 024964 

IFSC Code: KLGB0040640.

ഈ കുട്ടിയെ തൃശൂർ ജൂബിലി ആശുപത്രിയിൽ ആണ് കാണിച്ചിട്ടുള്ളത് അവർ ആണ് Al Mട ആശുപത്രിയിലേക്ക് കത്ത് കൊടുത്തത് കുട്ടിയുടെ വീട് ചെന്ത്രാപ്പിന്നന്നിലാണ്.

MORE IN SPOTLIGHT
SHOW MORE