പഹയൻ തരൂരിനൊപ്പം; അരാഷ്ട്രീയ ‘മാങ്ങാ’ അഭിമുഖം; മോദിക്ക് വിമർശനം; വിഡിയോ

ballatha-pahayan-talk-tharoor
SHARE

സമൂഹമാധ്യമങ്ങളിൽ വൈറലായ ‘ബല്ലാത്ത പഹയനു’മായി ഒരു അരാഷ്ട്രീയ സംവാദത്തിന് സമയം കണ്ടെത്തി ശശി തരൂർ. സൗഹൃദത്തിന്റെയും അനുഭവങ്ങളുടെയും ഒാർമകൾ വിനോദ് നാരായനുമായുള്ള സംസാരത്തിൽ അദ്ദേഹം പങ്കുവച്ചു. തിരഞ്ഞെടുപ്പും വിദ്യാഭ്യാസവും തൊഴിലില്ലായ്മയും ഒക്കെ ചർച്ചയായ സംഭാഷണത്തിൽ ബിജെപിയുടെ നിലവിലെ സ്ഥിതിയും അദ്ദേഹം പങ്കുവച്ചു. മോദിയെ പരിഹസിക്കാനും ശശി തരൂർ സമയം കണ്ടെത്തി. മുൻ പ്രധാനമന്ത്രിമാരായ വാജ്പേയും മൻമോഹൻ സിങിനെയും ഒാർക്കുമ്പോൾ അവരുടെ മര്യാദയാണ് ഒാർമവരുന്നതെന്നും, ഇപ്പോഴത്തെ പ്രധാനമന്ത്രി മരിച്ചുപോയ പ്രധാനമന്ത്രിയെ അപഹസിക്കുകയാണെന്നും തരൂർ വിമർശിച്ചു. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.