'കള്ളനെന്ന' ചീത്തപ്പേര് മാറ്റാൻ പേരുമാറ്റി മോദി; ഏറ്റുപിടിച്ച് ബിജെപി; പ്ലിംഗ്

chowkidhar-modi-twitter-18
SHARE

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കരുത്. രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച ഒരു പേരുകൊണ്ട് ബിജെപിക്കുണ്ടായ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. 'ചൗക്കീദാര്‍ ചോര്‍ ഹെ..' എന്ന പേരിന്റെ അര്‍ഥം കാവല്‍ക്കാരന്‍ കള്ളനാണ് എന്നാണ്. ഈ ചീത്തപ്പേര് മാറ്റാന്‍ ഇപ്പോളുള്ള സോഷ്യല്‍മീഡിയ പ്രൊഫയിലിലെ പേര് മാറ്റി, പരമാവധി പബ്ളിസിറ്റി സ്റ്റണ്ട് നടത്തുക എന്നതാണത്രെ.. ഒരു പേര് മാറ്റിയ കഥ നര്‍മ്മഭാവനയിലൂടെ..  

MORE IN SPOTLIGHT
SHOW MORE