പി.ജെ ആന്റണി ഒാര്‍മയായിട്ട് 4 ദശകം

pj
SHARE

നാടകനടനായത് കൊണ്ട് വീടും നാടും തള്ളിക്കളഞ്ഞ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന പി.ജെ ആന്റണി ഒാര്‍മയായിട്ട് 4 ദശകം പിന്നിടുന്നു.എന്നും പൊരുത്തക്കേടിന്റെ പക്ഷക്കാരനായിരുന്നു പി.ജെ.ഇന്നും ജനമനസില്‍ അമരത്വം നേടിയ വെളിച്ചപ്പാടാണ് പി.ജെ ആന്റണി.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.