മത്സരിക്കാൻ ആളെക്കിട്ടാതെ കോൺഗ്രസ്; ആർക്കും ഒരു ത്രില്ലില്ല; പ്ലിംഗ്

pling-13-03-2019
SHARE

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ മല്‍സരിക്കാന്‍ ആളെക്കിട്ടാനില്ല. ആരെങ്കിലും ഒന്ന് സ്ഥാനാര്‍ഥിയാകൂ.. പ്ളീസ് എന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്. തോല്‍ക്കുമെന്ന് പേടിച്ചിട്ടോ, കേരളത്തില്‍ നിന്ന് കെട്ടുകെട്ടിക്കുമെന്ന് കരുതിയോ അല്ല ഈ പിന്‍മാറ്റങ്ങള്‍. ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ കാരണം മല്‍സരിക്കാന്‍ ആര്‍ക്കും ഒരു ത്രില്ലില്ല. ഒരു നര്‍മ്മഭാവന കാണാം..    

MORE IN SPOTLIGHT
SHOW MORE