ജീവന്‍ രക്ഷിക്കാന്‍ സ്വയം നിര്‍മിത രക്ഷാകവചം; അറിയണം ഈ വിദ്യ

murk-life-sea
SHARE

കടലെടുക്കുമെന്നു കരുതിയ ജീവന്‍ സാമാന്യബുദ്ധികൊണ്ട് തിരിച്ച്പിടിച്ചത് ഒാര്‍ക്കുകയാണ് ജര്‍മന്‍കാരനായ ആര്‍നെ മ്യൂര്‍ക്ക്. പായ് വഞ്ചിയില്‍ സഞ്ചരിക്കവെ അപകടമുണ്ടായി കടലില്‍ വീണ ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ഹെലികോപ്റ്റര്‍ എത്തും വരെ എങ്ങനെ ജീവന്‍ പിടിച്ച് നിര്‍ത്തിയെന്ന് കാണാം.

MORE IN SPOTLIGHT
SHOW MORE