സ്ത്രീ സമത്വത്തിനായി പുരുഷൻമാരുടെ കൂട്ടായ്മയിൽ ഹൃസ്വചിത്രം

short-film
SHARE

സ്ത്രീ സമത്വത്തിനായി മുപ്പതംഗപുരുഷൻമാരുടെ കൂട്ടായ്മയിൽ ഹൃസ്വചിത്രം. അഥീലയെന്ന പേരിലാണ് തലശേരിയിലെ സിനിമാപ്രേമികൾഹൃസ്വചിത്രം നിർമിച്ചത്. വീടിന് പുറത്തേക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പതിനേഴുകാരി അഥീലയുടെ കഥയാണിത്. 

പരിഷ്കൃത സമൂഹമെന്ന് അവകാശപ്പെടുന്നവരുടെ ഇടയിലുള്ള ജീവിത യാഥാർഥ്യമാണ് കാണിക്കുന്നത്.വനിതാദിനമായ ഇന്നുമുതൽ യുട്യൂബിൽ അഥീലയുടെ ജീവിതം കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.