കൊച്ചുകക്ഷികള്‍ സീറ്റ് ചോദിക്കുമ്പോള്‍ വല്യേട്ടനായ സി.പി.എം കണ്ണുരുട്ടിക്കാണിക്കുമോ?

kodiyeri-0201
SHARE

ആകെ ഘടക കക്ഷികള്‍ പത്തെണ്ണമുണ്ട് എന്നതാണ്  ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രധാന ആകര്‍ഷണം. പറക്കമുറ്റാത്ത കൊച്ചുകക്ഷികള്‍ സീറ്റ് ചോദിക്കുമ്പോള്‍ വല്യേട്ടനായ സി.പി.എം കണ്ണുരുട്ടിക്കാണിക്കുമോ എന്തോ? ഒരു നര്‍മ്മഭാവന കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.