ആനയടിപ്പൂരം ആഘോഷമാക്കി പെൺകുട്ടി; മേളത്തിനൊത്ത് ആവേശം; വൈറൽ വിഡിയോ

anayadipporam-video--6
SHARE

ആനയടിപ്പൂരത്തിനിടെ മേളം ആസ്വദിച്ച് ആഘോഷിക്കുന്ന പെൺകുട്ടിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കൊല്ലത്തെ ആനയടി ക്ഷേത്രത്തിലെ ഉത്സവത്തിന് പൂരമേളം ആസ്വദിക്കുന്ന പാർവതി എന്ന പെൺകുട്ടിയുടെ വിഡിയോ ആണ് വൈറലാകുന്നത്. 

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു ആനയടിപ്പൂരം. മേളം കൊഴുക്കുന്നതോടെ ആഘോഷത്തോടെ തുള്ളിച്ചാടുകയാണ് പെൺകുട്ടി. ഒപ്പമുള്ള സ്ത്രീകൾ  കയ്യിൽ പിടിച്ച് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ മേളത്തിനൊത്ത് ആവേശത്തോടെ തുള്ളിച്ചാടുകയാണ് പെൺകുട്ടി. 

MORE IN SPOTLIGHT
SHOW MORE