പട്ടാളത്തിൽ നിന്നും ലീവിനെത്തി ഉമ്മാക്ക് സർപ്രൈസ്; വികാരനിർഭരം; വിഡിയോ

soldier-mother
SHARE

സമൂഹമാധ്യമങ്ങളിൽ സര്‍പ്രൈസ് വിഡിയോകളുടെ കാലമാണ്. ചിലതൊക്കെ അഭിനയമാണെന്നും മുൻകൂട്ടി പ്ലാൻ ചെയ്താണെന്നുമൊക്കെ വിമർശനമുണ്ട്. എന്നാല്‍ ചിലതൊക്കെ കാണുന്നവരുടെ കണ്ണ് നിറക്കാറുമുണ്ട്. അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

പട്ടാളത്തിൽ നിന്നും ലീവിനെത്തി മകൻ ഉമ്മാക്ക് സർപ്രൈസ് കൊടുക്കുന്നതാണ് ദൃശ്യങ്ങളിൽ. സൂപ്പർ മാര്‍ക്കറ്റിൽ നിൽക്കുന്ന അമ്മയുടെ അടുത്തേക്കാണ് വരവ്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE