തരംഗമായി മലയാളികളുടെ 'റൗഡി ബേബി'; വെഡ്ഡിങ്ങ് വിഡിയോ വൈറൽ

rowdy-baby-wedding-video
SHARE

നാടെങ്ങും റൗഡി ബേബി തരംഗമമാണ്. മാരി 2 വിൽ ധനുഷും സായി പല്ലവിയും ഒന്നിച്ചഭിനയിച്ച ഗാനരംഗം നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. ധനുഷിനെ വെല്ലുന്ന സായിയുടെ പ്രകടനം കണ്ട് നിങ്ങളിതെന്തൊരു ഡാൻസ് ആണെന്ന് കണ്ടവർ അറിയാതെ ചോദിച്ചുപോയി. 

കല്യാണപ്പെണ്ണും ചെക്കനും റൗഡി ബേബിക്ക്  ചുവടുവെക്കുന്ന വെഡ്‌ഡിങ് വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പെണ്ണും ചെക്കനും ബന്ധുക്കാരും തകർത്ത് അഭിനയിച്ച് വൈറലായ വിഡിയോക്കും ഒറിജിനൽ വിഡിയോ പോലെ തന്നെ ലേക്കേറുകയാണ്. 

തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി സച്ചിനാണ് വരൻ. കാഞ്ഞാണി ചേറ്റുപുഴയിലുള്ള സ്വദേശി പ്രിയങ്കയാണ് വധു.മോഷൻ പിക്ചർ വെഡ്പ്ലാനർ ആണ് വെഡ്‌ഡിങ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വിഡിയോ കാണാം. 

https://www.facebook.com/motionpictures4/videos/247009089525970/

MORE IN SPOTLIGHT
SHOW MORE