മഞ്ഞ് പുതച്ച് മൂന്നാർ; സഞ്ചാരികളുടെ പറുദീസ; ചിത്രങ്ങൾ

munnar-climate-new-pic
SHARE

കേരളം തണുത്തു വിറക്കുമ്പോൾ മഞ്ഞു പുതച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് മൂന്നാർ. മൂന്നാറിലേത് എന്ന പേരിൽ ഒട്ടേറെ വ്യാജ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 

കേരള രജിസ്ട്രേഷൻ വാഹനം മഞ്ഞു പുതച്ച വഴിയിലും മലഞ്ചെരുവുകളിലും കിടക്കുന്നതു കണ്ടു പലരും അമ്പരന്നിരുന്നു.  ഇത്ര മഞ്ഞാണോ മൂന്നാറിലെന്ന്. മൂന്നാറിലേതെന്ന പേരിൽ വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറൽ ആയി. എന്നാൽ ഇതെല്ലാം മണാലിയിൽ നിന്ന് മലയാളി സംഘം പകർത്തിയ ചിത്രങ്ങളാണ്. 

munnar-climate-7

ഇനി മൂന്നാറിലെ മഞ്ഞിലേക്ക്. പലയിടത്തും നേർത്ത മഞ്ഞുവീഴ്ചയുണ്ട്. പൂജ്യത്തിനു താഴെ വരെ താപനില എത്താറുമുണ്ട്. സീതക്കുളത്തും , പെരിയാവാര പാലത്തിന്റെ അടുത്തും, ഹെഡ്‍വർക്സ് ഡാമിന്റെ പരിസരത്തുമെല്ലാം മഞ്ഞുപെയ്ത പ്രഭാതങ്ങൾ എളുപ്പത്തിലെത്തി കാണാനാകും. നിരവധി ആളുകളാണ് മഞ്ഞുകാലം ആസ്വദിക്കാൻ മൂന്നാറിൽ  എത്തുന്നത്. മനോരമ ന്യൂസ് സംഘം മൂന്നാറിൽ നിന്നും പകർത്തിയ ചിത്രങ്ങൾ കാണാം. 

munnar-climate-9
munnar-climate-8
munnar-climate-6
munnar-climate-5
munnar-climate-4
munnar-climate-3
munnar-climate-2
munnar-climate-1
MORE IN SPOTLIGHT
SHOW MORE