ചേച്ചി സൂപ്പറാ; ഫുള്‍ ലോഡുമായി ഹൈവേയിലൂടെ ട്രക്ക് ഓടിച്ച് സ്ത്രീ; വി‍ഡിയോ

truck-woman
SHARE

ഹെവി വെഹിക്കിളുകൾ ഓടിക്കാൻ പുരുഷൻമാരേക്കൊണ്ടേ ആകൂ എന്ന് ആരാണ് പറഞ്ഞത്? ഒരു സൈക്കിളോ സ്കൂട്ടറോ മാത്രം ഓടിച്ച് ഡ്രൈവിങ്ങ് മോഹം ഒതുക്കാൻ തയ്യാറല്ല ഈ സ്ത്രീ. ഫുൾ ലോഡുമായി ഹൈവേയിലൂടെ മാസായി ട്രക്ക് ഓടിക്കുന്ന സ്ത്രീയുടെ വിഡിയോ വൈറലാകുകയാണ് നവമാധ്യമങ്ങളിൽ‌.

ഇവർ ആരാണെന്നോ എവിടെ നിന്നുള്ള ആളാണെന്നോ വ്യക്തമല്ല. കുട്ടികളെയും ഒപ്പം കൂട്ടിയാണ് യാത്ര. വിഡിയോ കാണാം

MORE IN SPOTLIGHT
SHOW MORE