ഗുജറാത്തിലെ നവസാരിയില്‍ നോട്ടുമഴ; വിഡിയോ

currency-shower
SHARE

ഗുജറാത്ത് നവസാരിയില്‍ സംഘടിപ്പിച്ച് ഭജനോടനുബന്ധിച്ച് നോട്ടുമഴ. നാടോടി ഗായകൻ ഗീത റാബറിയുടെ ഭജനിലാണ് സംഭവം. ഡോളറും ഇന്ത്യന്‍ രൂപയുമാണ് പാട്ടുകാര്‍ക്ക് മുന്നിലേക്ക് പെയ്തിറങ്ങിയത്. സംസ്ഥാനത്ത് സമാനമായ സംഭവങ്ങൾ നേരത്തെയും നടന്നിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE