സീബ്രാലൈനില്‍ വണ്ടി നിർത്തി; സ്കൂട്ടറിനു മീതെ കയറി രോഷം‍: വിഡിയോ

viral
SHARE

സീബ്രാലൈനിൽ വണ്ടി നിർത്തിയ വാഹനമുടമയോട് യാത്രക്കാരന്‍റെ വ്യത്യസ്ത പ്രതിഷേധം. വളരെ കൂളായി നടന്നു വന്ന് സീബ്രാലൈനിൽ നിർത്തിയ സ്കൂട്ടറിനു മുകളിലൂടെ കയറി വഴി മുറിച്ചു കടന്നു. 

വിഡിയോ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്.  ഇങ്ങനെ നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് തന്നെ റദ്ദാക്കണമെന്ന് സോഷ്യൽ മീഡിയയിൽ പലരും രോഷം കൊള്ളുന്നു. ഇവരെക്കൊണ്ട് പിഴ അടപ്പിക്കണമെന്നും വാഹനമോടിക്കാൻ ഇനി മേലിൽ അനുവദിക്കരുതെന്നും ആവശ്യപ്പെടുന്നവരുണ്ട്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE