ഇത്തവണയും മുടക്കമില്ല; അയ്യന്റെ മുന്നിൽ സംഗീതാർച്ചനയ്ക്ക് ശിവമണിയെത്തി

shivamani
SHARE

സംഗീത സംവിധായകൻ ശിവമണി ശബരിമല ദർശനത്തിനെത്തി. സുഹൃത്തുക്കൾക്കൊപ്പം രാത്രി പത്ത് മണിയോടെയാണ് ശിവമണിയെത്തിയത്. ശബരിമല ദർശനം വർഷങ്ങളായി പതിവുള്ളതാണെന്നും തന്റെ ഇഷ്ട ദൈവമാണ് അയ്യപ്പനെന്നും ശിവമണി പറഞ്ഞു. നാളെ രാവിലെ നെയ്യഭിഷേകത്തിന് ശേഷം വലിയ നടപ്പന്തലിൽ അദ്ദേഹത്തിന്റെ സംഗീത പ്രകടനവുമുണ്ടാകും. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.